കിടിലൻ കോൺവേ ക്യാച്

ന്യൂസിലാൻഡ് പാകിസ്ഥാൻ ടി20 മാച്ചിലെ കോൺവേയുടെ കിടിലൻ ക്യാച് കാണാം..   View this post on Instagram   A post shared by ICC (@icc)

ട്രെയിൻ കടന്നു പോകുന്നതിന്​ തൊട്ടുമുമ്പ്​ കാറുമായി പാളം കടക്കാൻ ശ്രമം; അപകടത്തിന്‍റെ ദൃശ്യങ്ങൾ വൈറൽ

ഒരു നിമിഷത്തെ അശ്രദ്ധ ചിലപ്പോൾ ജീവൻ അപകടത്തിലാക്കുമെന്നതിൽ​ ആളില്ലാ ലെവൽ ക്രോസ്​ കടന്നുപോകു​മ്പാൾ അൽപ്പം ശ്രദ്ധ പാലിക്കും. എന്നാൽ, ലെവൽ ക്രോസിൽ സിഗ്​നൽ വീണിട്ടും ക്ഷമയില്ലാ​തെ വാഹനവുമായി കടന്നുപോകാൻ ശ്രമിക്കുന്നയാൾക്ക്​ സംഭവിക്കുന്ന അപകടത്തിന്‍റെ ദൃശ്യങ്ങളാണ്​ ഇപ്പോൾ വൈറൽ. സെർബിയയിലെ ബെൽഗ്രേഡിലാണ്​ സംഭവം. ഒക്​ടോബർ അഞ്ചിലെയാണ് സി.സി.ടി.വി​ ദൃശ്യങ്ങൾ. കാറുമായി ലെവൽ ക്രോസിന്​ സമീ​പമെത്തു​മ്പോൾ ട്രെയിൻ കടന്നുപോകാനായി സിഗ്​നൽ വീഴും. എന്നാൽ, കുറച്ചുനിമിഷം കാത്തുനിന്നശേഷം ഇയാൾ വാഹനത്തിൽനിന്ന്​ ഇറങ്ങി ഇരുവശത്തേക്കും നോക്കി വാഹനവുമായി

കളിയിൽ തോറ്റതിന് കാമുകിയോട്….. ദീപക് ചാഹറിന്റെ വേദിയിൽ വെച്ചുള്ള പ്രണയഭ്യർത്ഥന – വൈറൽ വീഡിയോ കാണാം

ചെന്നൈ പഞ്ചാബ് ഐ പി എൽ മത്സരത്തിൽ തോറ്റതിന് ശേഷം ചെന്നൈ താരം ദീപക് ചാഹർ ആണ് തന്റെ  കാമുകിയോട് വേദിയിൽ വച്ച് പ്രണയാഭ്യർത്ഥന നടത്തിയത്.   View this post on Instagram   A post shared by Deepak Chahar (@deepak_chahar9)

സംസാരിക്കാൻ സമയം ലഭിച്ചില്ല ; അർണാബിന്റെ തത്സമയ ചർച്ചയ്ക്കിടെ ഭക്ഷണം കഴിച്ച് നടി കസ്തൂരി ശങ്കർ :വീഡിയോ

ഞായറാഴ്ച നടന്ന ചർച്ചക്കിടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന കസ്തൂരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അതേ സമയം, ചർച്ചയിൽ സംസാരിക്കാൻ അർണാബ് തനിക്ക് സമയം അനുവദിച്ചില്ലെന്നും അതുകൊണ്ടാണ് ഭക്ഷണം കഴിച്ചതെന്നും കസ്തൂരി പറഞ്ഞു. വീഡിയോ കാണാം   I need the confidence level of this lady in my life. pic.twitter.com/DoWWQgBKgc — Scotchy(Chronological) (@scotchism) July 19, 2020 “ആവേശത്തോടെ സംസാരിക്കുന്ന അർണാബിനെ കണ്ടുകൊണ്ട് 60 മിനിട്ടുകൾ ഞാൻ ചെലവഴിച്ചു. എന്തായാലും അദ്ദേഹം എനിക്ക്

അപ്രതീക്ഷിതമായി കരടിക്ക് മുന്നിൽ പെട്ടുപോയാൽ : വൈറൽ വീഡിയോ കാണാം

അപ്രതീക്ഷിതമായി കരടിക്ക് മുന്നിൽപെട്ടാൽ എന്തു ചെയ്യും. മെക്സിക്കോയിലെ ചിപിങ്ഗേ ഇക്കോളജിക്കൽ പാർക്കിലാണ് സംഭവം. കരടി അടുത്തുവരുമ്പോൾ അനങ്ങാതെ നിൽക്കുന്ന സ്ത്രീകൾ അതിന്റെ ശ്രദ്ധ തിരിയുമ്പോൾ വേഗത്തിൽ രക്ഷ പെടുന്നതും കാണാം. This girl has nerves of steel. She actually took a selfie with the big guy... pic.twitter.com/I3Ezyn8q7G — Rex Chapman🏇🏼 (@RexChapman) July 19, 2020 Oh. my. goodness. She’s a rock. I want this girl in

ദാഹിച്ചു വലഞ്ഞ അണ്ണാൻ വെള്ളം ചോദിച്ചു വാങ്ങിക്കുന്ന വൈറൽ ആയ വീഡിയോ

ദാഹിച്ചു വലഞ്ഞ അണ്ണാൻ വഴിയിലൂടെ നടന്നു പോയ മനുഷ്യനോട് വെള്ളം ചോദിക്കുന്ന ദൃശ്യം വൈറലാകുന്നു. അണ്ണാന്റെ ചെയ്തികൾ കണ്ട് വെള്ളമാണ് ആവശ്യപ്പെടുന്നതെന്ന് മനസ്സിലാക്കിയ ആൾ കയ്യിലുണ്ടായിരുന്ന കുപ്പിയിലുള്ള വെള്ളം പകർന്നു നൽകി. വൈറൽ വീഡിയോ കാണാം... Squirrel asking for water.... pic.twitter.com/JNldkB0aWU — Susanta Nanda IFS (@susantananda3) July 16, 2020

സമ്പര്‍ക്കത്തിലൂടെ കൊവിഡ് ; തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നാളെ രാവിലെ ആറ് മണി മുതല്‍ ഒരാഴ്ചത്തേക്കാണ് ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണമുണ്ടാകുക. തലസ്ഥാനത്തെ ജനങ്ങളെല്ലാം അവരവരുടെ വീട്ടില്‍ തന്നെ തുടരണം എന്നാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കി.കടകള്‍ പ്രവര്‍ത്തിക്കുമെന്നും എന്നാല്‍

മകൻ മരിച്ചതിനു പിന്നാലെ മരുമകളെ വിവാഹം ചെയ്ത് ഭർതൃപിതാവ്

മകന്റെ മരണത്തെ തുടര്‍ന്ന് ഒറ്റയ്ക്കായ മരുമകളെ വിവാഹം ചെയ്ത് ഭര്‍തൃപിതാവ്. ഛത്തീസ്ഗഡിലെ ബിലാസ്പുരിലാണ് സംഭവം. സമുദായ അംഗങ്ങളുടെ പിന്തുണയോടെയാണ് കൃഷ്ണസിംഗ് രാജ്പുത് എന്ന മധ്യവയസ്‌കനാണ് മകന്റെ വിധവയായ ആര്‍തി എന്ന യുവതിയെ വിവാഹം ചെയ്തത്. 2016 ലായിരുന്നു 18 വയസുകാരിയായിരുന്ന ആരതിയും കൃഷ്ണസിംഗിന്റെ മകനായ ഗൗതം സിംഗും തമ്മിലുള്ള വിവാഹം. രണ്ട് വര്‍ഷം കഴിഞ്ഞ് 2018ല്‍ ഗൗതം മരണമടഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ഭര്‍തൃപിതാവിന്റെ സംരക്ഷണയില്‍ കഴിഞ്ഞുവരികയായിരുന്നു യുവതി. എന്നാല്‍

ഇന്ത്യയില്‍ ടിക്ക്‌ടോക്ക് അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കും

ടിക്ക്‌ടോക്ക്, വീ ചാറ്റ് എന്നിവ  അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിക്കാന്‍ തീരുമാനം. ചൈനീസ് ആപ്പുകളുടെ നിരോധനത്തിന്റെ ഭാഗമായാണ് നീക്കം. 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ക്കാണ് നിരോധനം. ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്കം മുറുകുന്നതിനിടെയാണ് നടപടി. യുവാക്കളുടെ ഇടയില്‍ ശ്രദ്ധേയമായ ആപ്ലിക്കേഷനാണ് ടിക്ക്‌ടോക്ക്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരം പൊതുജനങ്ങളുടെ വിവരങ്ങള്‍ ആക്‌സസ് ചെയ്യുന്നത് തടയുന്നതിനുള്ള നടപടിക്രമങ്ങളും സുരക്ഷകളും കണക്കിലെടുത്താണ് തീരുമാനം. ടിക്ക് ടോക്ക്

ചൈനയിൽ അതിവ്യാപന സാധ്യതയുള്ള വൈറസിനെ കണ്ടെത്തി

ചൈനയിൽ അതിവ്യാപന സാധ്യതയുള്ള പുതിയ വൈറസിനെ കണ്ടെത്തി. പന്നികളിൽ കണ്ടെത്തിയ പുതിയ വൈറസ് മുഷ്യരിലേക്ക് അതിവേഗം പടരാൻ സാധ്യത കൂടുതലാണ്. മുൻകരുതൽ ഇല്ലെങ്കിൽ രോഗാണു ലോകമെങ്ങും പടർന്നേക്കാമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. 2009 ൽ ലോകത്ത് പടർന്ന് പിടിച്ച പന്നിപ്പനിയോട് സാമ്യമുള്ള കൂടുതൽ അപകടകാരിയായ മറ്റൊരിനം വൈറസിനെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മനുഷ്യരിലും ഈ രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴുള്ള ഒരു വാക്സിനും ഈ രോഗാണുവിനെതിരെ സംരക്ഷണം നൽകില്ലെന്നും ഗവേഷകർ പറയുന്നു. കോവിഡ് പ്രതിസന്ധിയിൽ നിന്ന് ലോകം മുക്തമാകുന്നതിനു

Top