You are here
Home > News > അപ്രതീക്ഷിതമായി കരടിക്ക് മുന്നിൽ പെട്ടുപോയാൽ : വൈറൽ വീഡിയോ കാണാം

അപ്രതീക്ഷിതമായി കരടിക്ക് മുന്നിൽ പെട്ടുപോയാൽ : വൈറൽ വീഡിയോ കാണാം

Share to world

അപ്രതീക്ഷിതമായി കരടിക്ക് മുന്നിൽപെട്ടാൽ എന്തു ചെയ്യും.

മെക്സിക്കോയിലെ ചിപിങ്ഗേ ഇക്കോളജിക്കൽ പാർക്കിലാണ് സംഭവം. കരടി അടുത്തുവരുമ്പോൾ അനങ്ങാതെ നിൽക്കുന്ന സ്ത്രീകൾ അതിന്റെ ശ്രദ്ധ തിരിയുമ്പോൾ വേഗത്തിൽ രക്ഷ പെടുന്നതും കാണാം.

Leave a Reply

Top