You are here
Home > IPL > ട്രെയിൻ കടന്നു പോകുന്നതിന്​ തൊട്ടുമുമ്പ്​ കാറുമായി പാളം കടക്കാൻ ശ്രമം; അപകടത്തിന്‍റെ ദൃശ്യങ്ങൾ വൈറൽ

ട്രെയിൻ കടന്നു പോകുന്നതിന്​ തൊട്ടുമുമ്പ്​ കാറുമായി പാളം കടക്കാൻ ശ്രമം; അപകടത്തിന്‍റെ ദൃശ്യങ്ങൾ വൈറൽ

Share to world

ഒരു നിമിഷത്തെ അശ്രദ്ധ ചിലപ്പോൾ ജീവൻ അപകടത്തിലാക്കുമെന്നതിൽ​ ആളില്ലാ ലെവൽ ക്രോസ്​ കടന്നുപോകു​മ്പാൾ അൽപ്പം ശ്രദ്ധ പാലിക്കും. എന്നാൽ, ലെവൽ ക്രോസിൽ സിഗ്​നൽ വീണിട്ടും ക്ഷമയില്ലാ​തെ വാഹനവുമായി കടന്നുപോകാൻ ശ്രമിക്കുന്നയാൾക്ക്​ സംഭവിക്കുന്ന അപകടത്തിന്‍റെ ദൃശ്യങ്ങളാണ്​ ഇപ്പോൾ വൈറൽ.

സെർബിയയിലെ ബെൽഗ്രേഡിലാണ്​ സംഭവം. ഒക്​ടോബർ അഞ്ചിലെയാണ് സി.സി.ടി.വി​ ദൃശ്യങ്ങൾ. കാറുമായി ലെവൽ ക്രോസിന്​ സമീ​പമെത്തു​മ്പോൾ ട്രെയിൻ കടന്നുപോകാനായി സിഗ്​നൽ വീഴും. എന്നാൽ, കുറച്ചുനിമിഷം കാത്തുനിന്നശേഷം ഇയാൾ വാഹനത്തിൽനിന്ന്​ ഇറങ്ങി ഇരുവശത്തേക്കും നോക്കി വാഹനവുമായി കടന്നുപോകാൻ ശ്രമിക്കുന്നതിനിടെയാണ്​ അപകടം.

Leave a Reply

Top