ടിക്ക്ടോക്ക്, വീ ചാറ്റ് എന്നിവ അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിക്കാന്‍ തീരുമാനം. ചൈനീസ് ആപ്പുകളുടെ നിരോധനത്തിന്റെ ഭാഗമായാണ് നീക്കം. 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ക്കാണ് നിരോധനം. ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്കം മുറുകുന്നതിനിടെയാണ് നടപടി. യുവാക്കളുടെ ഇടയില്‍ ശ്രദ്ധേയമായ ആപ്ലിക്കേഷനാണ് ടിക്ക്ടോക്ക്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരം പൊതുജനങ്ങളുടെ വിവരങ്ങള്‍ ആക്സസ് ചെയ്യുന്നത് തടയുന്നതിനുള്ള നടപടിക്രമങ്ങളും സുരക്ഷകളും കണക്കിലെടുത്താണ് തീരുമാനം. ടിക്ക് ടോക്ക്