ഞായറാഴ്ച നടന്ന ചർച്ചക്കിടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന കസ്തൂരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അതേ സമയം, ചർച്ചയിൽ സംസാരിക്കാൻ അർണാബ് തനിക്ക് സമയം അനുവദിച്ചില്ലെന്നും അതുകൊണ്ടാണ് ഭക്ഷണം കഴിച്ചതെന്നും കസ്തൂരി പറഞ്ഞു. വീഡിയോ കാണാം I need the confidence level of this lady in my life. pic.twitter.com/DoWWQgBKgc — Scotchy(Chronological) (@scotchism) July 19, 2020 “ആവേശത്തോടെ സംസാരിക്കുന്ന അർണാബിനെ കണ്ടുകൊണ്ട് 60 മിനിട്ടുകൾ ഞാൻ ചെലവഴിച്ചു. എന്തായാലും അദ്ദേഹം എനിക്ക്
Others
മകൻ മരിച്ചതിനു പിന്നാലെ മരുമകളെ വിവാഹം ചെയ്ത് ഭർതൃപിതാവ്
മകന്റെ മരണത്തെ തുടര്‍ന്ന് ഒറ്റയ്ക്കായ മരുമകളെ വിവാഹം ചെയ്ത് ഭര്‍തൃപിതാവ്. ഛത്തീസ്ഗഡിലെ ബിലാസ്പുരിലാണ് സംഭവം. സമുദായ അംഗങ്ങളുടെ പിന്തുണയോടെയാണ് കൃഷ്ണസിംഗ് രാജ്പുത് എന്ന മധ്യവയസ്കനാണ് മകന്റെ വിധവയായ ആര്‍തി എന്ന യുവതിയെ വിവാഹം ചെയ്തത്. 2016 ലായിരുന്നു 18 വയസുകാരിയായിരുന്ന ആരതിയും കൃഷ്ണസിംഗിന്റെ മകനായ ഗൗതം സിംഗും തമ്മിലുള്ള വിവാഹം. രണ്ട് വര്‍ഷം കഴിഞ്ഞ് 2018ല്‍ ഗൗതം മരണമടഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ഭര്‍തൃപിതാവിന്റെ സംരക്ഷണയില്‍ കഴിഞ്ഞുവരികയായിരുന്നു യുവതി. എന്നാല്‍